Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


വട്ടയപ്പം   - manu
വട്ടയപ്പം
Picture

അരിപ്പൊടി- മൂന്നു കപ്പ്‌

തേങ്ങാ ചിരകിയത്‌- നാലു കപ്പ്‌,

യീസ്റ്റ്‌- ഒരു ടീസ്‌പൂണ്‍

കപ്പി കാച്ചാന്‍: റവ- രണ്‌ടു ടീസ്‌പൂണ്‍,

ജീരകം- ഒരു നുള്ള്‌

പഞ്ചസാര- ആവശ്യത്തിന്‌,

ഉപ്പ്‌- പാകത്തിന്‌ തേങ്ങയുടെ ഒന്നാം പാല്‍- രണ്‌ടു കപ്പ്‌ തേങ്ങയുടെ രണ്‌ടാം പാല്‍- ഒരു കപ്പ്‌ കിസ്‌മിസ്‌, അണ്‌ടിപ്പരിപ്പ്‌, ചെറി എന്നിവ- ആവശ്യത്തിന്‌ തയാറാക്കുന്ന വിധം രണ്‌ടാമത്തെ തേങ്ങാപ്പാല്‍, അരിപ്പൊടി, കപ്പി കാച്ചിയത്‌, യീസ്റ്റ്‌, ഉപ്പ്‌, ജീരകം അരച്ചത്‌ ഇവയെല്ലാം കൂടി കുഴച്ചു വയ്‌ക്കുക. മൂന്നു മണിക്കൂര്‍ കഴിഞ്ഞ്‌ ഒന്നാം പാലും പഞ്ചസാരയും ചേര്‍ത്ത്‌ രണ്‌ടു മണിക്കൂര്‍കൂടി പുളിക്കാന്‍ വയ്‌ക്കുക. എണ്ണ പുരട്ടിയ പാത്രത്തില്‍ മാവ്‌ ഒഴിച്ച്‌ കിസ്‌മിസ്‌, അണ്‌ടിപ്പരിപ്പ്‌, ചെറി ഇവ മുകളില്‍ വിതറി അലങ്കരിക്കുക. ആവി വന്ന അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ചു വേവിക്കുക.