Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എം. ഒ. മാത്യു നിര്യാതനായി

obituary
ഫിലഡല്‍ഫിയ : ഗ്രഫ് റിട്ട. ഉദ്യോഗസ്ഥന്‍ കോട്ടയം വാകത്താനം മുട്ടത്തുകര എം. ഒ. മാത്യു(തങ്കച്ചന്‍­-83) നിര്യാതനായി. പരേതന്റെ ഭാര്യ പുല്ലുകാട് പരേതയായ അച്ചാമ്മ. മക്കള്‍ : ഗീത (ഫിലഡല്‍ഫിയ), ലത(ഷിക്കാഗോ), ജിജിമോന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: ബിജു കോര(ഫിലഡല്‍ഫിയ), ജിനു (ഷിക്കാഗോ) ഷീനാ (ഓസ്‌ട്രേലിയ).