Obituary
അന്നമ്മ തോമസ് നിര്യാതയായി
obituary
ഷിക്കാഗോ: പെരുമ്പാവൂര്‍ ഓടക്കാലി പരേതനായ മേക്കമാലില്‍ ബഹു: തോമ്മസ് കശ്ശീശ്ശായുടെ ഭാര്യ അന്നമ്മ തോമ്മസ് (86) ഷിക്കാഗോയില്‍ വച്ച് തിങ്കളാഴ്ച വെളുപ്പിനു നിര്യാതയായി. കുറച്ചുനാളുകളായി ഷിക്കാഗോയില്‍ മകന്റെ കൂടെ താമസിച്ചുവരികയായിരുന്നു. മക്കള്‍ : ജെമീമാ , ജീവന്‍ (ഷിക്കാഗോ) , പരേതനായ ജെറിന്‍ മരുമക്കള്‍: ബാബു മറ്റത്തില്‍, സൂസി (ഷിക്കാഗോ)