Obituary
ആച്ചിയമ്മ ബെന്നി നിര്യാതയായി
obituary
ന്യൂയോര്‍ക്ക് (യോങ്കേഴ്‌സ്) : മാവേലിക്കര, ചെറുകോല്‍ വല്ല്യയ്യത്ത് ആച്ചിയമ്മ ബെന്നി ആഗസ്റ്റ് 14ാം തീയതി യോങ്കേഴ്‌സില്‍ നിര്യാതയായി.
മകള്‍ : ഏലിയാമ്മ തോമസ്, മരുമകന്‍ : തോമസ് വര്‍ഗ്ഗീസ് കൊച്ചുമക്കള്‍ : ബിബിന്‍, ബോബി, ബിനില്‍, രാജീവ്.