Obituary
ടി. ജെ. ഉണ്ണുണ്ണി നിര്യാതനായി
obituary
ഹൂസ്റ്റണ്‍: കീക്കൊഴൂര്‍ തേയിങ്കല്‍ ടി. ജെ. ഉണ്ണുണ്ണി (93) നിര്യാതനായി. തായില്യം വാനേത്ത് കുടുംബാംഗമായ പരേതയായ ചിന്നമ്മ ഉണ്ണുണ്ണിയാണ് ഭാര്യ.മക്കള്‍ അമ്മുക്കുട്ടി (ഹൂസ്റ്റണ്‍), രാജു (നാഗ്പൂര്‍), റോസമ്മ, ടി. ജെ. ഏബ്രഹാം (ബാബു, ഹൂസ്റ്റണ്‍). മരുമകന് കുഞ്ഞുമോന് (ഹൂസ്റ്റണ്‍), സൂസമ്മ (നാഗ്പൂര്‍), തങ്കച്ചന്, ഷൈനി (ഹൂസ്റ്റണ്‍). കൊച്ചുമക്കള്‍ മിനി, ഷൈനി, ലിനി, ടോണി, അനീഷ്, അജീഷ്, റെജി, ജിനു, അജി, സില്‍വി, സച്ചിന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 281 997 1239 (ഹൂസ്റ്റണ്‍), 919446352871 (ഇന്ത്യ).