Obituary
മേരി പൗലോസ് നിര്യാതയായി
obituary
ഹൂസ്റ്റണ്‍: വളയന്‍ചിറങ്ങര റെയില്‍വേ റിട്ട. സ്റ്റേഷന് മാസ്റ്റര്‍ പരേതനായ കെ. ഒ. പൗലോസ് കട്ടയ്ക്കലിന്റെ ഭാര്യ മേരി പൗലോസ് കണ്ടനാടന്‍ (മറിയാമ്മ 88) നിര്യാതയായി.മക്കള്‍ പരേതയായ മോളി, ജോണ്‍ പോള്‍, കെ. പി . കുര്യാക്കോസ് (ബേബി, യുകെ), മൈസി, ഏലിയാസ് കെ. പി. ( സന്തോഷ്, ദുബായ്) , മാഗി പൗലോസ് (ഹൂസ്റ്റണ്‍).