Obituary
ഗ്രേയ്സ് മുളമൂട്ടില്‍ നിര്യാതയായി
OBITUARY
തിരുവനന്തപുരം: കുലശേഖരം മുളമൂട്ടില്‍ ജോര്‍ജ് എം. വര്‍ഗീസിന്റെ ഭാര്യ ഗ്രേസ് (64) നിര്യാതയായി. സംസ്കാരം ജുലൈ 24നു (ഞായര്‍) കുലശേഖരം മാര്‍ത്തോമ പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം നടക്കും. പരേത അടൂര്‍ നെല്ലിമൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: റിനോയി (ദുബായി), റെനി, രൂപ (ദുബായി). മരുമക്കള്‍: ബ്ലസന്‍, സുനില്‍ കോനായില്, അരുണ്‍ അക്കര. സഹോദരങ്ങള്‍: ജോര്‍ജുകുട്ടി ഉമ്മന്‍ (ദുബായി), ഡോ. ജിജി വര്‍ഗീസ് ഉമ്മന്‍, മോളി.