Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നക്കുട്ടിമാത്യു നിര്യാതയായി

obituary
കല്ലൂര്‍ക്കാട്: നെടുംകല്ലേല്‍ അന്നക്കുട്ടിമാത്യു(95) പരേതനായ മാത്യു നെടുംകല്ലേലിന്റെ ഭാര്യ കല്ലൂര്‍ക്കാട് നിര്യാതയായി. മക്കള്‍: ശോശമ്മ ജോസഫ്, ഫ്‌­ളോറിഡ, സിസ്റ്റര്‍ റ്റെസി. സി.എം.സി., വിശ്വജോതി വാഴക്കുളം, പരേതയായ സിസ്റ്റര്‍ സുധ എഫ്.സി.സി., ചിന്നമ്മയാക്കോച്ചന്‍ കാളികാവ്, ഫിലോമിനാ ജോസ്(തഴുവംകുന്ന്), ജോണി മാത്യു(ഫ്‌­ളോറിഡ), നിഷാ ബാബു ഫ്‌­ളോറിഡ.