Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സി.. സി. ചാക്കോ ചാമത്തില്‍ നിര്യാതനായി

obituary
ഡാലസ്: തിരുവല്ല ചങ്ങരൂര്‍ ചാമത്തില്‍ സി.. സി. ചാക്കോ (93) നിര്യാതനായി. റിട്ടേയേര്‍ഡ് പോസ്റ്റുമാസ്റ്ററായിരുന്നു. മുണ്ടിയപ്പള്ളില്‍ വാക്കയില്‍ കുടുംബാംഗം പരേതയായ പെണ്ണമ്മ ചാക്കോയാണ് ഭാര്യ. മേരി, വത്‌സമ്മ, മോളി, സോളമന്‍, ലാലി, രാജു(ഫിലിപ്പ്), കൊച്ചുമോള്‍ (എല്ലാവരും അമേരിക്ക) മോളി (കേരളം) എന്നിവരാണ് മക്കള്‍