Obituary
വള്ളിയില്‍ ജെ. കുര്യന് നിര്യാതനായി
obituary
ന്യൂയോര്‍ക്ക്: ഫ്ളോറല്‍പാര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ വി.ജെ. കുര്യന് (80) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ആഷ, ജോണി. മരുമക്കള്‍: ആന്റോ, ലീല. കൊച്ചുമക്കള്‍: ജോയല്‍, ജയ്സണ്‍, ആന്‍ഡ്രൂ.