Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. തോമസ് ഏബ്രഹാം നിര്യാതനായി

obituary
ഫ്‌ളോറിഡ: അയിരൂര്‍ മേലേടത്ത് കടമാന്‍പതാലില്‍ ഡോ. തോമസ് ഏബ്രഹാം (കുഞ്ഞ് -83) ഫ്‌ളോറിഡയില്‍ നിര്യാതനായി.ഭാര്യ കുറിയന്നൂര്‍ തെങ്ങുംതോട്ടത്തില്‍ ഡോ. മറിയാമ്മ തോമസ്. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, തോമസ് മാത്യു, മെറീന തോമസ് (എല്ലാവരും അമേരിക്കയില്‍). മരുമകള്‍: സേറ.