Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഞാറവേലില്‍ മേരിക്കുട്ടി നിര്യാതയായി

obituary
ഷിക്കാഗോ: ഷിക്കാഗോ സെന്റ്­ മേരീസ് ക്‌നാനായ ഇടവകാംഗവും ഷിക്കാഗോ കെ സി എസ് അംഗവുമായ ഞാറവേലില്‍ മേരിക്കുട്ടി സിറിയക്ക് (ജോളി ടീച്ചര്‍-­ 68) നിര്യാതയായി. സഹോദരങ്ങള്‍: ഈനാസി & മാത്തുകുട്ടി കൊടുവത്ര, ഹൂസ്റ്റണ്‍ ഫിലിപ്പ് & ചിന്നമ്മ ഞാറവേലില്‍, ഷിക്കാഗോ. ചാച്ചമ്മ & ഡേവിസ് പറമ്പില്‍, ഹൂസ്റ്റണ്‍ ഓമന & സൈമണ്‍ ചെറുകര, ഹൂസ്റ്റണ്‍ ജോസി & എബ്രഹാം പറയംകാലായില്‍, ഹൂസ്റ്റണ്‍ ജോസ് & ടെസ്സി ഞാറവേലില്‍, ഷിക്കാഗോ ജോഷി & മിനി ഞാറവേലില്‍, ഷിക്കാഗോ.