Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വി.കെ.എബ്രഹാം നിര്യാതനായി

obituary
മല്ലപ്പള്ളി: കീഴ്വായ്പൂര്‍ വായ്പുമേപ്രത്ത് വി.കെ.എബ്രഹാം (100 വയസ്സ്) ഏപ്രില്‍ 24 ഞായറാഴ്ച നാട്ടിലുള്ള വസതിയില്‍ വെച്ച് നിര്യാതനായി. മക്കള്‍:കെ.എബ്രഹാം(യു.എസ്.എ): തങ്കമ്മ (പാലക്കാട്): മാത്തുകുട്ടി(കോട്ട,രാജസ്ഥാന്‍): ആനി(യു.എസ്­.എ): പരേതനായ രാജു: തോമസ്­ എബ്രഹാം(ഡാലസ് സെന്റ്­ പോള്‌സ് മാര്‌ത്തോമ ഇടവക, യു.എസ്­.എ) മരുമക്കള്‍:മറിയാമ്മ(യു.എസ്­.എ): ഡി. ചാണ്ടി(പാലക്കാട്): ലിസ്സി (കോട്ട,രാജസ്ഥാന്‍): എം.എം.വറുഗീസ് (യു.എസ്­.എ): ലിസ്സി (പുത്തൂര്‍): സുസന്‍ തോമസ്­ (യു.എസ്­.എ)