Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ തോമസ് നിര്യാതയായി

obituary
നീറിക്കാട്: മറ്റത്തിപറമ്പില്‍ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (82) ഏപ്രില്‍ 23-നു ശനിയാഴ്ച പുലര്‍ച്ചെ നിര്‍തയായി. പരേത കുമരകം വാളത്താറ്റ് കുടുംബാംഗമാണ്. മക്കള്‍: ലൂക്ക് തോമസ് (ടീമോന്‍), ജോര്‍ജ് (ചിക്കാഗോ), ചാക്കോ (ചിക്കാഗോ), തോമസ്കുട്ടി (ചിക്കാഗോ), മാത്തുക്കുട്ടി (ഹൂസ്റ്റണ്‍), അപ്ലോണി പഴൂര്‍, ജോസ് (വിര്‍ജീനിയ).