Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റാഹേലമ്മ യോഹന്നാന്‍ നിര്യാതയായി

obituary
ന്യുയോര്‍ക്ക്: അടൂര്‍ കടമ്പനാട് മടത്തിവില്ലയില്‍ പരേതനായ യോഹന്നാന്റെ ഭാര്യ റാഹേലമ്മ യോഹന്നാന്‍ (87) നിര്യാതയായി. മക്കള്‍: പൊടിയന്‍ തോമസ് (യു.എസ്.എ), ഈപ്പച്ചന്‍ (യു.എസ്.എ), ജോണ്‍ (ദുബായ്), അമ്മിണി, പരേതയായ കുഞ്ഞമ്മ. മരുമക്കള്‍: ങ്കോറി തോമസ്, സുമ, ശലോമി, തോമസ്, പാസ്റ്റര്‍ ഏബ്രഹാം