Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഗോപിനാഥന്‍ പിള്ള നിര്യാതനായി

obituary
ന്യൂജേഴ്‌സി:: ചങ്ങനാശ്ശേരി ചിറയില്‍ ഗോപിനാഥന്‍ പിള്ള( 85) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി 3 ആം തിയതി ന്യൂജേഴ്സ്സിയില്‍ നിര്യാതനായി.ശാന്തമ്മ പിള്ളയാണ് ഭാര്യ. മക്കള്‍: അനിതാ നായര്‍, അര്‍ച്ചന ജീന്‍ ബാപ്റ്റിസ്റ്റ്­, പരേതയായ സുനിത പിള്ള. മരുമക്കള്‍: അനില്‍ നായര്‍, പരേതനായ ഡെമസ്വാര്‍ ജീന്‍ ബാപ്റ്റിസ്റ്റ്­. കൊച്ചുമക്കള്‍:ജയന്‍,വിജയ്­. സുനിത,ഇസബെല്‍,ലോറ, റയാന്‍.