Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലീലാമ്മ രാജു നിര്യാതനായി

obituary
ഹൂസ്റ്റണ്‍: കരവാളൂര്‍ പ്ലാമൂട്ടില്‍ രാജുഫിലിപ്പിന്റെ ഭാര്യ ലീലാമ്മ രാജു(54) നിര്യാതയായി. പരേത പത്തനംതിട്ട മെക്കൊഴൂര്‍ പൂത്തോഴത്തില്‍ പരേതരായ ചെറിയാന്‍ ജോര്‍ജ്ജിന്റെയും ശോശാമ്മ ജോര്‍ജ്ജിന്റെയും പുത്രിയാണ്.മക്കള്‍: റെലിന്‍ രാജു ഫിലിപ്പ്(ദുബായ്), റെനില്‍ രാജു(വിദ്യാര്‍ത്ഥി, മുംബൈ)