Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ തോമസ് നിര്യാ­ത­യായി

obituary
ബാംഗ്‌ളൂരു: കൈപ്പുഴ ഇട­വ­ക­യില്‍ നിന്നും ബംഗ­ളൂ­രു­വില്‍ സ്ഥിര­താ­മ­സ­മാ­ക്കി­യി­രുന്ന പരേ­ത­നായ വള്ളി­യില്‍ തോമ­സിന്റെ ഭാര്യ അന്നമ്മ തോമസ് (64) ബംഗ­ളൂ­രു­വില്‍ നിര്യാ­ത­യാ­യി. മക്കള്‍: മനോജ് തോമസ് (ട്ര­സ്റ്റി, സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച്, ചിക്കാ­ഗോ), മഞ്ജു സാബു രാമ­ച്ച­നാ­ട്ട് മ്രാല (ല­ണ്ടന്‍), മനീഷ് തോമസ് (ല­ണ്ടന്‍).