Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശോശാമ്മ ജോസഫ്­ നിര്യാതയായി

obituary
ബക്‌സ് കൗണ്ടി : കഴിഞ്ഞ 26 -ല്‍ പരം വര്‍ഷങ്ങളായി ബക്‌സ് കൗണ്ടിയിലെ സ്ഥിര താമസക്കാരിയും, ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ കോന്നി, കുന്നത്തുകോയിക്കല്‍ കെ. വി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ്­ (75) ജനുവരി 31­ന് ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി. ഷാജി, ഷൈനി, ഷൈല എന്നിവര്‍ മക്കളും, ലിസ്സി , പൊന്നച്ചന്‍, അനില്‍ എന്നിവര്‍ മരുമക്കളും, ശാലി , ഷാനി സ്‌നേഹ, സാറ, മെല്‍വിന്‍, മിശാല്‍ അലന്‍, അനിത എന്നിവര്‍ കൊച്ചുമക്കളുമാണ്­.