Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ ജോസഫ്‌ നിര്യാതയായി

obituary
ഷിക്കാഗോ: കുമളി പുതുപ്പറമ്പില്‍ പരേതനായ കുഞ്ചെറിയാ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (86) കേരളത്തില്‍ നിര്യാതയായി. പരേത പായിപ്പാട്ട്‌ കുന്നുംപുറത്ത്‌ കുടുംബാംഗമാണ്‌. മക്കള്‍: ത്രേസ്യാമ്മ (ഭോപ്പാല്‍), ആനിയമ്മ (തീക്കോയി), മറിയാമ്മ (അറ്റ്‌ലാന്റ), ക്ലാരമ്മ, ഏലിയാമ്മ (ഇരുവരും ഹൂസ്റ്റണ്‍), മോളി, സോബിന്‍, റെജിമോന്‍ (മൂവരും ഷിക്കാഗോ).