Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അച്ചാമ്മ തോമസ് മുണ്ടുക്കുഴി നിര്യാതയായി

obituary
പരേതനായ വെരി.റെവ. തോമസ് മുണ്ടുക്കുഴി കോര്‍ എപ്പിസ്‌കോപ്പയുടെ സഹധര്‍മ്മിണി പുളിക്കീഴ് തൈക്കടവില്‍ കുടുംബാഗമായ അച്ചാമ്മ തോമസ് മുണ്ടുക്കുഴി (84) ആല്‍ബനിയില്‍ നിര്യാതയായി. മക്കള്‍: വിനു തോമസ് , അനില്‍ തോമസ്, തോമസ്, ആനി തോമസ് മരുമക്കള്‍: ബിന്ദു അനില്‍., ക്രിസ്റ്റി മോഹന്‍, റോബിന്‍ കൊച്ചു മക്കള്‍; ആണ്ട്രു, അഞ്ജലി, ജാസ്മിന്‍, ആരന്‍, സോഫിയ