Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഈശോ സൈമണ്‍ നിര്യാതനായി

obituary
ന്യൂജേഴ്‌സി: ഈശോ സൈമണ്‍ (81) സെപ്‌റ്റംബര്‍ 29-നു ന്യൂജേഴ്‌സിയില്‍ നിര്യാതനായി. പുന്തല അട്ടിന്‍വീട്ടില്‍ (കുലത്താക്കല്‍) പരേതരായ സൈമണ്‍ ഈശോയുടേയും, റേച്ചല്‍ സൈമന്റേയും പുത്രനാണ്‌. കുഞ്ഞമ്മ ഈശോയാണ്‌ പത്‌നി. മക്കള്‍: ബോബി സൈമണ്‍, ബിബിനാ വര്‍ഗീസ്‌, ബഞ്ചമിന്‍ ഈശോ.