Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാറാമ്മ ജോര്‍ജ്ജ് നിര്യാതയായി

obituary
ന്യു ജെഴ്സി: കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പ്രസിഡന്റും അമേരിക്കയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ തോമാര്‍ ഗ്രൂപ്പിന്റെ സ്ഥാപകനുമായ തോമസ്സ് മൊട്ടക്കലിന്റെ മാതാവ് സാറാമ്മ ജോര്‍ജ്ജ് നിര്യാതയായി. ചെങ്ങന്നൂര്‍ മൊട്ടക്കല്‍ ഭവനത്തില്‍ പരേതനായ് എം .ജി ജോര്ജ്ജിന്റെ ഭാര്യയായിരുന്നു. മക്കള്‍ : വര്‍ഗ്ഗീസ് മൊട്ടക്കല്‍ , തോമസ്സ് മൊട്ടക്കല്‍ , റെജി മൊട്ടക്കല്‍