Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പ്രഭാ ആല്‍ബി നിര്യാതയായി

obituary
ഡാലസ്‌: കോഴഞ്ചേരി, കുഴിക്കാല, കൊച്ചുവിളയില്‍ ആല്‍ബി മാത്യുവിന്റെ ഭാര്യ പ്രഭാ ആല്‍ബി (കൊച്ചുമോള്‍- 48) ഡാലസില്‍ നിര്യാതയായി. കോഴഞ്ചേരി പുന്നക്കാട്ട്‌ കുന്നുംപുറത്ത്‌ കുടുംബാംഗമാണ്‌ പരേത. (ഡാലസ്‌ ലൂണേഴ്‌സ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകാംഗം) മക്കള്‍: വിബിന്‍ മാത്യു, ജറിന്‍ മാത്യു.