Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.വി.മാത്യു നിര്യാതനായി

obituary
റാന്നി: ഹൂസ്റ്റണിലെ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജീമോന്‍ റാന്നിയുടെ പിതാവും പെരാഗറ്റ്‌ പുത്തന്‍ പറമ്പില്‍ മാത്യു (85) മേയ്‌ 20 വെളളിയാഴ്‌ച റാന്നിയിലുളള സ്വവസതിയില്‍ നിര്യാതനായി.മക്കള്‍ : മാത്യു വര്‍ഗീസ്‌ (ജെയ്‌ മോന്‍) ബോംബെ, തോമസ്‌ മാത്യു (ജീമോന്‍ റാന്നി), ഹൂസ്റ്റണ്‍ മോളി മാത്യു (കോട്ടയം).മരുമക്കള്‍ : ലീമ (ബോംബെ), ജോളി (ഹൂസ്റ്റണ്‍). കൊച്ചുമക്കള്‍ : കാര്‍ത്തിക്‌, അര്‍പിത്‌, ലിജോ, ജോനാഥാന്‍, ജോഷ്വവ.