Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ്‌ അഗസ്റ്റിന്‍ നിര്യാതനായി

obituary
കാലിഫോര്‍ണിയ: തോമസ്‌ അഗസ്റ്റിന്‍ ചെമ്പരത്തിക്കല്‍ (89) കാലിഫോര്‍ണിയയിലെ ലോസ്‌ ബാനോസില്‍ മെയ്‌ 11-ന്‌ നിര്യാതനായി.മക്കള്‍: മേരിക്കുട്ടി ഫിലിപ്പ്‌, അഗസ്റ്റിന്‍ (ജോയി) ചെമ്പരത്തി, ജോസഫ്‌ ചെമ്പരത്തി, മാത്യു ചെമ്പരത്തി, വത്സമ്മ തോമസ്‌, സാലി റ്റോമി, റ്റൂബി പെരുമാട്ടി, പരേതയായ മോളി തോമസ്‌ ചെമ്പരത്തി.