Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തര്യത്ത്‌ ചാക്കോ നിര്യാതനായി

obituary
മൂവാറ്റുപുഴ: തര്യത്ത്‌ ചാക്കോ (91) നിര്യാതനായി. മക്കള്‍: സിസ്റ്റര്‍ ജോസി (എഫ്‌.സി.സി കോണ്‍വന്റ്‌ ആലുവ), ജേക്കബ്‌, ജോസ്‌ (ഷിക്കാഗോ), മോളി (ജര്‍മനി), പരേതനായ ജോണി, ഡെയ്‌സി (ഷിക്കാഗോ), പോള്‍സണ്‍ (ഷിക്കാഗോ), മിനി (ഡിട്രോയിറ്റ്‌). മരുമക്കള്‍: കുസുമം, ജെസി, ജോസ്‌ പൊന്നാട്ട്‌, ടെസി, സഖറിയാസ്‌ തയ്യില്‍, കാതറിന്‍, സോജന്‍ ആറുപറയില്‍.