Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോര്‍ജ്‌ ഐപ്പ്‌ നിര്യാതനായി

obituary
ഫിലാഡല്‍ഫിയ: ആലുവാ കൊട്ടേപറമ്പില്‍ ജോര്‍ജ്‌ ഐപ്പ്‌ (71) ഏപ്രില്‍ 20 തിങ്കളാഴ്‌ച്ച സ്വവസതിയില്‍ നിര്യാതനായി. ഭാര്യ ത്രേസ്യാ ജോര്‍ജ്‌ കോതമംഗലം പൂമലപറമ്പില്‍ കുടുംബാംഗം. മക്കള്‍: സന്തോഷ്‌, സജി, സാന്‍ഡി, സാബു കൊട്ടേപറമ്പില്‍. മരുമക്കള്‍: മിനി സന്തോഷ്‌, ഷാല്‍ബന്‍, ആഷാ സാന്‍ഡി, മെബിത സാബു. (എല്ലാവരും യു. എസ്‌. എ). സെ. തോമസ്‌ സീറോമലബാര്‍ പള്ളി ഇടവകാംഗമാണു പരേതന്‍.