Obituary
റ്റി.എം.ജോണ്‍ നിര്യാതനായി
obituary
കരിങ്കുന്നം: തട്ടാമറ്റത്തില്‍ റ്റി.എം.ജോണ്‍ നിര്യാതനായി. ഭാര്യ: മേരി കൂടലൂര്‍ പട്ടാര്‍കുഴിയില്‍ കുടുംബാഗം. മക്കള്‍: ജോയിസ്, ജിമ്മി (ഹൂസ്റ്റണ്‍), ജറി. മരുമക്കള്‍: സോന (ഹൂസ്റ്റണ്‍), റെമി. കൊച്ചുമക്കള്‍: നിയ,ദിയ. സംസ്‌കാരം പിന്നീട് കരിങ്കുന്നം ദേവാലയത്തില്‍.