Obituary
പോന്നാ സാമുവേല്‍ നിര്യാതയായി
obituary
റാന്നി ആയുര്‍ പുളിതിട്ട വടക്കേല്‍ പരേതരായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് കെ.എ.മത്തായി ദമ്പതികളുടെ മകളും പാലക്കാട് വടക്കഞ്ചേരി പെരുമ്പലത്ത് വീട്ടില്‍ സാമുവേല്‍ മാത്യുവിന്റെ ഭാര്യയുമായ പോന്നാ സാമുവേല്‍ (60) 2015 ഫെബ്രുവരി 23 നു നിര്യാതയായി. ജോഇഡ് സാമുവല്‍, ജോയല്‍ സാമുവല്‍ എന്നിവര്‍ മക്കളും കെ.എം. സൈമണ്‍, മേരി രാജു, സൂസമ്മ ഫിലിപ്പ്, അനു വര്‍ഗീസ്, ആലീസ് മാത്യു, മാത്യൂസ് കെ മാത്യൂസ്, പരേതനായ കെ.എം.എബ്രഹാം എന്നിവര്‍ സഹോദരങ്ങളുമാണ്