Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചിന്നമ്മ മത്തായി നിര്യാതയായി

obituary
മാവേലിക്കര: തഴക്കര നൈനാന്‍പറമ്പില്‍ എ.വി. മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (75) നിര്യാതയായി. പരേത കൊല്ലക്കടവ്‌ കിഴക്കേപ്പറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: സജി (സൗദി), സുജ (അബുദാബി), സജു (ദുബായ്‌). മരുമക്കള്‍: സുജ (സൗദി), ബിജു (അബുദാബി), ഷീജ (അബുദാബി).