Obituary
ഡോ. ടി.സി. ജോസഫ് നിര്യാതനായി
obituary
ഷിക്കാഗോ: തൊടുപുഴ, നാഗപ്പുഴ താഴത്തുവീട്ടില്‍ കുടുംബാംഗവും, ഡേറിയിനില്‍ (ഷിക്കാഗോ) താമസക്കാരനുമായിരുന്ന ഡോ. ടി.സി. ജോസഫ് താഴത്തുവീട്ടില്‍ (81) നിര്യാതനായി. ഭാര്യ: റോസിലി വടക്കാഞ്ചേരി, തരകന്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. അനിത (അനു) മൂഞ്ഞേലി, ഡോ. സുനില്‍ ജോസഫ്. മരുമക്കള്‍: ഡോ. ജോ. മൂഞ്ഞേലി, സിനി.