Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ആനി മോഹന്‍ നിര്യാതയായി

obituary
ഫ്‌ളോറിഡ: ഓതറ ഈസ്റ്റ്‌ വാലൂതടത്തില്‍ പരേതരായ വി.സി. ഉമ്മന്റേയും തങ്കമ്മയുടേയും മകന്‍ മോഹന്‍ ഉമ്മന്റെ ഭാര്യ ആനി (57) ഡിസംബര്‍ 21-ന്‌ ഞായറാഴ്‌ച ഫ്‌ളോറിഡയില്‍ നിര്യാതയായി. റാന്നി പേരങ്ങാട്ട്‌ പരേതനായ വി.എം. കുരുവിളയുടേയും ചിന്നമ്മ കുരുവിളയുടേയും മകളാണ്‌ പരേത. മക്കള്‍: ജോഷ്‌, ജറി. സഹോദരങ്ങള്‍: മാത്യു കുരുവിള (രാജന്‍, ഫ്‌ളോറിഡ), പരേതയായ മോനി, ജോളി ആട്ടാപ്പള്ളില്‍.