Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സൂസന്‍ ചെറിയാന്‍ നിര്യാതയായി

obituary
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ മുന്‍ പ്രസിഡന്റും, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ ചെയര്‍മാനുമായ ചങ്ങനാശേരി പകലോമറ്റം കൊച്ചുതണുങ്ങാട്ടില്‍ എസ്‌.കെ. ചെറിയാന്റെ സഹധര്‍മ്മിണി സൂസന്‍ ചെറിയാന്‍ നവംബര്‍ 24-ന്‌ ഹൂസ്റ്റണില്‍ നിര്യാതയായി. മക്കള്‍: ഡോ. സബീന ചെറിയാന്‍, സുദീപ്‌ ചെറിയാന്‍.