Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചാക്കോ ജെ. മുക്കാടന്‍ നിര്യാതനായി

obituary
ന്യൂജേഴ്‌സി: ചങ്ങനാശേരി മെട്രോപ്പോളിറ്റന്‍ ഇടവകാംഗവും, അര നൂറ്റാണ്ടുകാലമായി സാമൂഹ്യ-സാംസ്‌കാരിക രംഗത്തും, വ്യവസായ രംഗത്തും നിറസാന്നിധ്യമായിരുന്ന ചാക്കോ ജെ. മുക്കാടന്‍ (ചാക്കോച്ചായന്‍ -101 വയസ്‌) ഒക്‌ടോബര്‍ 27-ന്‌ തിങ്കളാഴ്‌ച പുലര്‍ച്ചെ 3 മണിക്ക്‌ നിര്യാതനായി.ഭാര്യ പരേതയായ അന്നമ്മ ചാക്കോ പുളിങ്കുന്നം കാനാച്ചേരി കടുംബാംഗമാണ്‌.