Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിജു മാളിയേക്കൽ(45)സിയാറ്റിൽ അന്തരിച്ചു   - പി പി ചെറിയാൻ

Picture

സിയാറ്റിൽ(വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ -മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ(45) സിയാറ്റിൽ അന്തരിച്ചു.

ഭാര്യ: ജാൻസി ജോസഫ് മക്കൾ: ഏരെൺ റാഫേൽ മാളിയേക്കൽ ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ

ലിയോപാപ്പച്ചൻ മാളിയേക്കൽ(കാനഡ), ലിജുപാപ്പച്ചൻ മാളിയേക്കൽ(കേരളം) എന്നിവർ സഹോദരങ്ങളാണ്

പൊതുദർശനം:ഏപ്രിൽ 26 സമയം വൈകീട്ട് 4 മണി മുതൽ 6 മണി വരെ

സ്ഥലം : St Stephen the Martyr church : 13055 SE 192ND ST, RENTON, WA 98058, USA

സംസ്കാരം പിന്നീട് വാഷിങ്ങ്ടണിൽ കൂടുതൽ വിവരങ്ങൾക്ക് ബിജു 209 914 9649



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code