Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജിനു കുര്യൻ പാമ്പാടിയുടെ പിതാവ് കുര്യൻ ആൻഡ്രൂസ് അന്തരിച്ചു

Picture

അമേരിക്കൻ മലയാളികൾക്ക് ഏറെ സുപരിചിതനും ഡാലസിൽ സ്ഥിരതാമസവുമായ ജിനു കുര്യൻ പാമ്പാടിയുടെ പിതാവ് കുര്യൻ ആൻഡ്രൂസ് കോട്ടയത്ത് അന്തരിച്ചു.

പാമ്പാടി കൊടച്ചൻകോട്ട്‌ തുമ്പയിൽ കുടുംബാംഗമാണ് . സംസ്കാരം പാമ്പാടി ഈസ്റ്റ് മർത്തമറിയം ചെറിയപള്ളിയിൽ പിന്നീട്. പരേതയായ കോട്ടയം നീലിമംഗലം ഈഴമാലിൽ മറിയാമ്മ ആയിരുന്നു സഹധർമിണി.

വാർത്ത ബാബു ജേക്കബ്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code