Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വാഷിംഗ്ടണ്‍ വെടിവയ്പ്പ്: മരണ സംഖ്യ അഞ്ചായി

Picture

 വാഷിംഗ്ടണ്‍: യുഎസിലെ വാഷിംഗ്ടണില്‍ ഷോപ്പിംഗ് മാളില്‍ അജ്ഞാത തോക്കുധാരിയുടെ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ബര്‍ലിംഗ്ടണിലെ കാസ്‌കേഡ് മാളില്‍ പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി 7.30നായിരുന്നു വെടിവയ്പുണ്ടായത്. വെടിവയ്പ്പിനു ശേഷം രക്ഷപെട്ട അക്രമിയെ കണ്‌ടെത്താനായിട്ടില്ല. എന്നാല്‍ പോലീസ് അക്രമിയുടെ ചിത്രം പുറത്തുവിട്ടു. ഇയാളെ ഉടനെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് കരുതുന്നത്. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഭവസ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code