Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ തോമസ് മേക്കമാലില്‍ ഷിക്കാഗോയില്‍ നിര്യാതയായി

Picture

 ഷിക്കാഗോ: പെരുമ്പാവൂര്‍ ഓടക്കാലി പരേതനായ മേക്കമാലില്‍ ബഹു: തോമ്മസ് കശ്ശീശ്ശായുടെ ഭാര്യ അന്നമ്മ തോമ്മസ് (86) ഷിക്കാഗോയില്‍ വച്ച് തിങ്കളാഴ്ച വെളുപ്പിനു നിര്യാതയായി. കുറച്ചുനാളുകളായി ഷിക്കാഗോയില്‍ മകന്റെ കൂടെ താമസിച്ചുവരികയായിരുന്നു. പരേത ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ.്

മക്കള്‍ : ജെമീമാ , ജീവന്‍ (ഷിക്കാഗോ) , പരേതനായ ജെറിന്‍ മരുമക്കള്‍: ബാബു മറ്റത്തില്‍, സൂസി (ഷിക്കാഗോ)

പരേതയുടെ ഭൗതീകശരീരം ഡെസ്‌പ്ലെയിന്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍
(8025 W.Golf Rd, Niles, IL 60714) വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ പൊതുദര്‍ശനത്തിനായി വയ്ക്കും. സംസ്കാരം നാട്ടില്‍ ഇടവക പള്ളിയായ ഓടക്കാലി സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജീവന്‍ (847 209 8965), തേലപ്പിള്ളില്‍ സക്കറിയ കൊറെപ്പിസ്‌കോപ്പ (847 299-3704) ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണ് 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code