Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസില്‍ ജന്മാഷ്ടമി ഉത്സവം ഓഗസ്റ്റ് 25ന്   - പി. പി. ചെറിയാന്‍

Picture

 ഇര്‍വിങ്ങ്(ഡാലസ്): ഡാലസ് നോര്‍ത്ത് മെക്കാര്‍തറിലുളള രാധാ ധാം ക്ഷേത്രത്തില്‍ ജന്മാഷ്ടമി ഉത്സവാഘോഷങ്ങള്‍ ഓഗസ്റ്റ് 25 വ്യാഴം വൈകിട്ട് 7 മുതല്‍ അരങ്ങേറുന്നു. ആധ്യാത്മിക പ്രഭാഷണം, അഭിഷേകം തുടങ്ങിയ നിരവധി ഭക്തി നിര്‍ഭരമായ ചടങ്ങുകള്‍ ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 469 909 1008 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code