Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശോശമ്മ തോമസ്­ (തങ്കമ്മ -­92) ഡാളസില്‍ നിര്യാതയായി­   - പി.പി. ചെറിയാന്‍

Picture

 
റാന്നി പുന്നവേലി മരുതുതേര ഭവനത്തില്‍ പരേതനായ പി.എം. തോമസിന്റെ സഹധര്‍മ്മിണി ശോശമ്മ തോമസ്­ ( തങ്കമ്മ ­92) ഡാളസില്‍ നിര്യാതയായി. മക്കള്‍: സണ്ണി (late) സാറാമ്മ (മോളി) തോമസ്­

സംസ്കാരം ആഗസ്റ്റ്­ 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്­ ഐ.പി.സി. ഹെബ്രോന്‍ ഡാളസ്­ ( 1751 Wall tSreet, Garland, Texas 75041) സഭാമന്ദിരത്തില്‍ ആരംഭിക്കുകയും, തുടര്‍ന്ന് New Hope Funeral Home ( 500 E.Highway 80, Sunnyvale, Texas 75182) വെച്ച്­ നടക്കുന്നതുമാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code