Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേരി പൗലോസ് കണ്ടനാടന്‍ നിര്യാതയായി   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: വളയന്‍ചിറങ്ങര റെയില്‍വേ റിട്ട. സ്‌റ്റേഷന്‍ മാസ്റ്റര്‍ പരേതനായ കെ. ഒ. പൗലോസ് കട്ടയ്ക്കലിന്റെ ഭാര്യ മേരി പൗലോസ് കണ്ടനാടന്‍ (മറിയാമ്മ­ 88) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 29ന് രണ്ടു മണിക്ക് വസതിയില്‍. ശുശ്രൂഷയ്ക്ക് ശേഷം പെരുമ്പാവൂരിന് സമീപം വെങ്ങോല തുരുത്തിപ്പള്ളി സെന്റ് മേരിസ് യോക്കോബായ വലിയ പള്ളിയില്‍.

മക്കള്‍ ­ പരേതയായ മോളി, ജോണ്‍ പോള്‍, കെ. പി . കുര്യാക്കോസ് (ബേബി, യുകെ), മൈസി, ഏലിയാസ് കെ. പി. ( സന്തോഷ്, ദുബായ്) , മാഗി പൗലോസ് (ഹൂസ്റ്റണ്‍).

മരുമക്കള്‍ ­ പി. എം. സലാസി, പൊന്നി, ഡാല്‍വി (യുകെ), ജോയി ജേക്കബ്ബ്, ജിബി (ദുബായ്), ഉമ്മന്‍ കെ. വര്‍ഗീസ് ( ജയന്‍, ഹൂസ്റ്റണ്‍). കൂടുതല്‍ വിവരങ്ങള്‍ക്ക് ­ ജയന്‍, ഹൂസ്റ്റണ്‍ ­ 814 404 1796, 814 237, 7782.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code