വൈദേഹിയെ വഹിച്ച വൈദേഹികന് (ഡോ. ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.
നോക്കൂ, എക്സ്റേപടം!
ആദ്യമായ് കാണുന്ന അസ്ഥികൂടം -
മാംസളതയിലെ ദാഹക്കുടിനീര്
ഊറ്റിയുറുഞ്ചിയ ചര്‍മ്മാവരണം,
ഉള്ളില്‍ അടയാളവാക്യം മന്ത്രിക്കുന്ന
ആന്തരയന്ത്രത്തിലെ സാങ്കേതികത
പരസ്പരം മത്സരിച്ച് പന്തയം:
കരള്‍, ശ്വാസകോശം, വൃക്ക,
വാങ്ങി വായിച്ചു വലിച്ചെടുത്ത
ആശയുണര്ത്തുന്ന ആമാശയം.
>>>കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക....
Comments