Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വര്‍ഗീസ് അടിച്ചിത്തറ ചാക്കോ(68) ഹൂസ്റ്റണില്‍ നിര്യാതനായി   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: പത്തനംതിട്ട മുണ്ടമല അടിച്ചിത്തറ വീട്ടില്‍ പരേതരായ ഗീവര്‍ഗീസ് ചാക്കോയുടെയും ഏലിയാമ്മയുടെയും പുത്രന്‍ വര്‍ഗീസ് അടിച്ചിത്തറ ചാക്കോ(68) ഹൂസ്റ്റണില്‍ നിര്യാതനായി. ഹൂസ്റ്റണിലെ മിസൗറിസിറ്റിയില്‍ ദീര്‍ഘനാളുകളായി കുടുംബസമ്മേതം താമസിച്ചുവരുകയായിരുന്നു പരേതന്‍.

പരേതന്റെ ഭാര്യ ശോശാമ്മ വര്‍ഗീസ് കല്ലൂപ്പാറ കല്ലയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ലെനി മാത്യൂസ്, ജേക്കബ് ലബി വര്‍ഗീസ്, ലവ്‌ലി വര്‍ഗീസ്(എല്ലാവരും ഹൂസ്റ്റണ്‍).

മരുമക്കള്‍: ടോണി മാത്യൂസ്, വിക്ടര്‍ വര്‍ഗീസ് (രണ്ടുപേരും ഹൂസ്റ്റണ്‍).

കൊച്ചുമക്കള്‍: ട്രിസ്റ്റന്‍, കെനില്‍, എമ്മാ, മാഡിസണ്‍.

സഹോദരങ്ങള്‍: അമ്മിണി കുഞ്ഞുമോന്‍, തങ്കമ്മ ഉമ്മന്‍(ദുബായ്).
വേക്ക്(വ്യൂവിംഗ്) സര്‍വ്വീസ്: മെയ് 26ന് വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ(ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയം, 12803, Sugar Ridge Blvd, Stafford, TX-77477.
ശവസംസ്‌ക്കാരം ശുശ്രൂഷകള്‍ മെയ് 27ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതും, തുടര്‍ന്ന് ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Westheimer Rd, Houston, TX-77077) സംസ്‌ക്കരിയ്ക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ലെനി മാത്യൂസ്(713-725-8264), ടോണി മാത്യൂസ്(281-507-4200)

Mr. Varughese Adichithara Chacko, 68 years old, son of Geevarghese Chacko and Aleyamma, of Adichithara House, Mundamala, Pathanamthitta, Kerala, residing in Missouri City, TX, has passed away to be with the Lord, on May 23rd, 2016. He is survived by his wife Sosamma Varghese, Children- Leni Mathews, Jacob Labi Varughese, and Lovely Varughese; Grandchildren -Tristan, Kenli, Emma, and Madison; Son-in-laws Tony Mathews and Victor Varughese; Siblings-Ammini Kunjumon and Thankamma Oommen.

Wake will be held 
Thursday, May 26th, 2016 
6pm to 9pm
Immanuel Marthoma Church
12803 Sugar Ridge Blvd,
Stafford, TX 77477

Funeral Service
Friday, May 27th, 2016 
9am
Immanuel Marthoma Church
12803 Sugar Ridge Blvd,
Stafford, TX 77477

Followed by Burial
Forest Park Funeral Home and Cemetery
12800 Westheimer Rd
Houston, TX 77077

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code