Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വണക്കമാസ തിരുനാളും ആദ്യ കുര്‍ബാന സ്വീകരണ ആഘോഷങ്ങളും മെയ് 29 ഞായറാഴ്ച

Picture

ന്യൂയോര്‍ക്ക്: ക്‌­നാനായ കാത്തോലിക് മിഷന്റെ വണക്കമാസ തിരുനാളും കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണ ആഘോഷങ്ങളും മെയ് 29 ഞായറാഴ്ച 4 മണിക്ക് ക്‌­നാനായ കമ്മ്യൂണിറ്റി സെന്റെറില്‍ നടത്തപ്പെടുന്നതാണ്. അന്നേ ദിവസം ലദീഞ്ഞിലും ആഘോഷമായ ദിവ്യബലിയിലും തുടര്‍ന്ന് ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ഒരുക്കുന്ന സ്‌­നേഹവിരുന്നിലും പങ്കെടുക്കുവാന്‍ ഏവരെയും തിരുനാള്‍ കമ്മിറ്റി പ്രത്യേകം ക്ഷണിക്കുന്നു. ക്‌നാനായ കാത്തോലിക് മിഷന്‍ സെക്രട്ടറി എബി കാരതുരുത്തേല്‍ അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code