Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തെ കട ബാധ്യതയില്‍ നിന്നും കര ക­യറ്റാം   - ചാര്‍ളി പടനി­ലം

Picture

കേരളം ഇന്ന് 14875 കോടി രൂപയുടെ കടബാധ്യതയിലാണെന്ന് ശ്രീ. തോമസ്­ ഐസക്­ പ്രസ്താവിച്ചു. കേരളത്തിലെ വ്യവസായികളും, പ്രവാസികളും കൂടി വിചാരിച്ചാല്‍ തീര്‍ച്ചയായും ഇത് നികത്തി ഈ സര്ക്കാരിനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. ശ്രീ തോമസ്­ ഐസക്കോ, അല്ലെങ്കില്‍ ശ്രീ പിണറായി വിജയനോ ഒരു സഹായ അഭ്യര്‍ധന ഇറക്കിയാല്‍ തീര്‍ച്ചയായും ഒറ്റ മാസത്തിനകം ഈ കട ബാധ്യത നികത്തുവാനാകും. " സേവ് മൈ സ്‌റ്റേറ്റ് " പദ്ധതിയിലേക്ക് സംഭാവന ചെയ്യാന്‍ ഉള്ള ഒരഭ്യര്‍ധന. ജൂണ്‍ /ജൂലൈ കൊണ്ട് ഈ പദ്ധതി ജനകീയമായി പരിഹരിക്കാം. അതോടൊപ്പം നികുതി കുടിശികയും പിരിക്കാന്‍ ഉള്ള നടപടി സ്വീകരിക്കണം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code