Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എല്ലാം ശരിയാകും (ബാബു പാലത്തുംപാട്ട്)

Picture

“LDF വരും എല്ലാം ശരിയാകും'
വികസനത്തിന് (നമ്മുടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍- ­ന്റെ)ഒരു വോട്ട്.
"വഴി കാട്ടാന്‍' ബി ജെ പി
മെയ്­ 19 , പത്ത് മണി ആയപ്പോഴേക്കും:­
ഉമ്മന്‍ ചാണ്ടി സര്‍ക്കാരി­ന്റെ "വികസന കസര്‍ത്തിന്' വോട്ട് ഇല്ലെന്നറിഞ്ഞു.
വഴി കാട്ടാന്‍ബി ജെ പി യ്ക്ക് കേരളീയര്‍ വഴി കാട്ടില്ലെന്നു മനസ്സിലായി-
"എല്ലാം ശരിയാക്കാന്‍ LDFനെ കൊണ്ടുവന്നു എന്ന് തെളിഞ്ഞു -
ഘഉഎ വന്നു എല്ലാം ശരിയാകാന്‍ തുടങ്ങി??????
അച്യുതാനന്ദന്‍ ശരിയായില്ല, .... പിണറായി വിജയന്‍ ശരിയായി..
പിണറായി വിജയന്‍ യോഗ്യന്‍ തന്നെ ....സംശയമില്ല.
പക്ഷേ, .........?

>>>കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക.....



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code