Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സതീഷ്­ പദ്മനാഭന് ഇത് മാജികിന്റെ ഇരുപത്തി അഞ്ചാം വര്‍ഷം (കാല്‍ നൂറ്റാണ്ട്)

Picture

പത്താം ക്ലാസ്സില്‍ വച്ചേ മാജിക്കിനോട് ഭ്രമം തോന്നിയിരുന്നെങ്കിലും 1991 മെയ്­ 22 നു ഡല്‍ഹിയിലെ പ്രശസ്ത മജിഷ്യന്‍ കെ.സി പാണ്ടയുടെ ശിഷ്യത്വം സ്വീകരിച്ചു . മെയ്­ 22 ന് സതീഷി ന്റെ ജന്മദിനം കൂടി ആണെന്ന പ്രത്യേകതയും അതിനുണ്ട് . ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും , ഗള്‍ഫ്­ രാജ്യങ്ങളിലും മാജിക്­ അവതരിപ്പിച്ചിട്ടുള്ള സതീഷ്­ അമേരിക്കയില്‍ താമസമാക്കിയതിനു ശേഷം മാജികിലൂടെ സുവിശേഷം അറിയിച്ചു വരുന്നു . അമേരികയില്‍ മിക്ക സ്‌റ്റേറ്റുകളിലും മെക്‌സികൊയിലും താന്‍ ഇതിനോടകം ഗോസ്‌പേല്‍ മാജിക്­ അവതരിപ്പിച്ചിട്ടുണ്ട് .

അനേക പ്രഫഷണല്‍ മജിഷ്യന്‍ മാര്‍ സ്‌റ്റേജ് മാജിക്­ പ്രശസ്തിക്കായി തിരഞ്ഞെടുക്കുമ്പോള്‍ , നഷ്ട പെട്ട് കൊണ്ടിരിക്കുന്ന ക്ലോസ് അപ് മജിക്കിനോടാണ് സതീഷിനു പ്രിയം , ഇതിനോടകം ഇരുനൂറില്‍ പരം സ്‌റ്റേജുകളില്‍ താന്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് .മാജിക്­ അക്കാഡമി ഡല്‍ഹി , ഗോസ്‌പേല്‍ മിഷന്‍ ഓഫ് നൈജീരിയ , പുരസ്കാരങ്ങളും തന്നെ തേടി എത്തിയിട്ടുണ്ട് . ഡല്‍ഹി മാജിക്­ അകാദമി , ഇന്റര്‍നാഷണല്‍ magicians സൊസൈറ്റി യു എസ എ , അങ്ങത്വം ഉള്ള സതീഷ്­ റേഡിയോഗ്രാഫി അഡ്മിനിസ്‌ട്രേറ്റര്‍ ഉം നല്ല ഒരു ഫോട്ടോഗ്രഫേര്‍ഉം ബലൂണ്‍ artist ഉം കൂടിയാണ് .

വാര്‍ത്ത : ആരാധനാ

 

https://uscloud01.powercloud.cyberlink.com/share/video/6f5eb282-b078-4e5e-bb01-feaa54a6a01e

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code