Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗോപിനാഥന്‍ പിള്ള ന്യൂജേഴ്സ്സിയില്‍ നിര്യാതനായി

Picture

ന്യൂജേഴ്‌സി:: ചങ്ങനാശ്ശേരി ചിറയില്‍ ഗോപിനാഥന്‍ പിള്ള( 85) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി 3 ആം തിയതി ന്യൂജേഴ്സ്സിയില്‍ നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയില്‍ സുബൈദാര്‍ മേജര്‍ ആയി റിട്ടയര്‍ ചെയ്ത അദ്ദേഹം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ, എന്‍. എസ്­.എസ്­പി.എ എന്നീ സംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു.

ശാന്തമ്മ പിള്ളയാണ് ഭാര്യ.
മക്കള്‍: അനിതാ നായര്‍, അര്‍ച്ചന ജീന്‍ ബാപ്റ്റിസ്റ്റ്­, പരേതയായ സുനിത പിള്ള.
മരുമക്കള്‍: അനില്‍ നായര്‍, പരേതനായ ഡെമസ്വാര്‍ ജീന്‍ ബാപ്റ്റിസ്റ്റ്­.
കൊച്ചുമക്കള്‍:ജയന്‍,വിജയ്­. സുനിത,ഇസബെല്‍,ലോറ, റയാന്‍.

വ്യൂവിങ്ങും, സംസ്കാരചടങ്ങുകളും
ഫെബ്രുവരി 7 ആം തീയതി ഞായറാഴ്ച west laurel hill cemetery 225 Belmont Ave, Bala Cynwyd, PA 19004, United States വെച്ച്­ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

Viewing: Feb 7, ഞായറാഴ്ച രാവിലെ 9.30am മുതല്‍ 12.30 pm വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ നായര്‍( 609­284­2762), അനിതാ നായര്‍ (609­799­7290), ബിനു നായര്‍ ( 267­750­9517).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code