Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സമര്‍ത്ഥ­രായ വിദ്യാര്‍ത്ഥി­കള്‍ക്ക് പ്രവാസി വിദ്യാ­വി­കാസ് സ്‌കോളര്‍ഷിപ്പ് 2016

Picture

സ­മര്‍­ത്ഥരാ­യ പ്ല­സ് 2 വി­ദ്യാര്‍­ത്ഥി വി­ദ്യാര്‍­ത്ഥി­നി­കള്‍­ക്ക് ഉ­ന്ന­ത പഠ­ന­ത്തി­ന് അ­മേ­രി­ക്ക­യി­ലെ പ്രമു­ഖ പ്ര­വാ­സി ഭാ­രതീ­യ സം­ഘ­ടന­കള്‍ സം­യു­ക്ത­മാ­യി പ്രവാ­സി വിദ്യാ­വി­കാ­സ് സ്‌­കോ­ളര്‍­ഷി­പ്പു­കള്‍ നല്‍­കുന്നു.

NAAIIP (നോര്‍ത്ത് അ­േമര­ിക്ക­ന്‍ അ­േസാസ­ി­േയഷന്‍ ഓഫ­് ഇന്ത്യന്‍ ഐ.ടി. പ്രൊഫ­ഷ­ണല്‍സ്) പ്രമുഖ­ അ­േമര­ിക്ക­ന്‍ മല­യ­ാൡസംഘ­ട­ന­യായ ഫൊക്കാന, AKKA തുടങ്ങ­ി അ­േമര­ിക്ക­യ­ി­ലെ അമ്പ­­േതാള­ം പ്രവാസ­ി ഭാര­തീയ­ സംഘ­ട­നക­ള്‍ ആദ­്യമ­ായ­ാണ് സംയ­ുക്ത­ സ്‌കോള­ര്‍ഷ­ിപ്പ് പദ്ധ­ത­ി­കൡ പങ്ക­ാൡ­ള­ാവുന്ന­ത്.

മെ­ഡി­ക്കല്‍ എ­ഞ്ചി­നീ­യ­റിം­ഗ് മാ­നേ­ജ്‌­മെന്റ് പാ­രാ­മെ­ഡി­ക്കല്‍ വി­ഭാഗ­ങ്ങ­ളി­ലാ­യി അ­ഭി­രു­ചി പ­രീ­ക്ഷ­ക­ളി­ലൂ­ടെ തി­ര­ഞ്ഞെ­ടു­ക്കു­ന്ന കേ­ര­ള­ത്തി­ലെ 200 വി­ദ്യാര്‍­ത്ഥി­കള്‍­ക്കാ­ണ് സ്‌­കോ­ളര്‍­ഷി­പ്പ് നല്‍­കു­ന്നത്. മുന്‍­കാ­ല­ങ്ങളില്‍ വിവി­ധ അ­മേ­രി­ക്കന്‍ സം­ഘ­ടന­കള്‍ സ്വ­ന്തം നി­ല­ക്കാ­ണ് വി­ദ്യാര്‍­ത്ഥി­കള്‍­ക്ക് സ്‌­കോ­ളര്‍­ഷി­പ്പു­കള്‍ നല്‍­കി­വ­ന്നി­രു­ന്ന­ത്. എ­ന്നാല്‍ വി­ദ്യാ­ഭ്യാ­സ മേ­ഖ­ല­യില്‍ പ്ര­വാ­സി സം­ഘ­ടന­കള്‍ സം­യു­ക്ത­മാ­യി നി­രവ­ധി പ­ദ്ധ­തി­കള്‍ പ­ര­സ്­പ­ര സ­ഹ­ക­ര­ണ­ത്തോ­ടെ ന­ട­പ്പി­ലാക്കു­ക എന്ന­ ലക്ഷ­്യ­േത്താ­െടയ­ാണ് പ്രവാസ­ി വിദ്യാവ­ിക­ാസ് സ്േ­കാള­ര്‍ഷ­ിപ്പ് പദ്ധ­ത­ിയും വിദ­്യാല­യങ്ങ­ള­ു­െട അട­ിസ്ഥാന­സൗക­ര്യം മെച്ച­­െപ്പട­ുത്തുക­ എന്ന­ ലക്ഷ­്യ­േത്താ­െടയ­ുള്ള­ സ്കൂള്‍ ദ­െത്തട­ു­ക്കല്‍ പദ്ധ­തി, സ്കൂള്‍ ലൈ­്രബറ­ ിക­ള­ ു­െട വിപ­ ുല­ ീക­ര­ണം, ശൗച­ാല­യ­ നിര്‍മ്മ­ാണ­വും പര­ിപ­ാല­ന­വ­ ും, ഓരോ സക്­ൂൡും ഓരോ ഔഷ­ധ­ പാര്‍ക്ക് പദ്ധ­തി, അ­േമര­ിക്ക­യ­ ി­െല വിവിധ­ ഐ.റ്റി. സ്ഥാപ­ന­ങ്ങ­ ള­ ുമ­ാ­യി സഹ­ക­ര­ിച്ച് സ്റ്റുഡ­ന്റസ്­ ഇന്‍ക­ു­േബഷ­ന്‍ സെന്റര്‍ സ്ഥാപ­ിക്ക­ല്‍ തുടങ്ങ­ി നമ്മ­ ു­െട വിദ­്യാഭ­്യാസ­ നില­ ­വാര­ം ലോ­േകാത്ത­ര­മ­ാക്ക­ുന്ന­ വിധ­ത്ത­ില്‍ നിര­വധ­ി പദ്ധ­ത­ിക­ള്‍ പ്രവാസ­ി വിദ്യാവ­ിക­ാസ്് സ്േ­കാള­ര്‍ഷ­ി­പ്പ് പദ്ധ­ത­ിയ­ില­ൂടെ യാഥ­ാര്‍ത്ഥ­്യമ­ാക്ക­ുന്ന­ത­ിന് സംയ­ുക്ത­ സംഘ­ട­നക­ള്‍ സഹ­ക­ര­ിച്ച­ു പ്രവ­ര്‍ത്ത­ിക്ക­ു­െമ­ന്ന് സംയ­ുക്ത­ സംഘ­ടന­ാ ഭാര­വ­ാഹ­ിക­ളായ­ ശ്രീ. ഷോജി മാത്യു, പ്രസ­ിഡ­ന്റ്, NAAIIP, സണ്ണ­ി വള്ള­ി­ക്കുള­ം - FOMAA, ഷിക്കാ­േഗാ, പോള്‍ കറുകപ്പള്ളി, ഫൊക്കാന, പയസ് തോട്ടു­ക­ണ്ട­ത്തില്‍, IMA,പോള്‍ പറമ്പി, ചിക്കാഗോ എന്നിവ­ര്‍ വാര്‍ത്ത­ാസ­­േമ്മള­ന­ത്ത­ില്‍ അറ­ിയ­ിച്ചു.

സ്‌കോള­ര്‍ഷ­ിപ്പ­ിന് താത­പ്‌­ര്യമ­ുള്ള­ വിദ­്യാര്‍ത്ഥിക­ള്‍ക്ക്് നേര­ിട്ട­ും, ഓണ്‍­െലെന­ായും രജ­ിസ്റ്റ­ര്‍ ചെയ്യ­ാവ­ുന്നതാണ്. പ്രവ­ാസ­ി പങ്ക­ാ­ളിത്ത­ ­േത്താ­െട സക്­ൂള­ുക­ളില്‍ നട­പ്പ­ില­ാക്ക­ുന്ന­ വിവിധ­ പദ്ധ­ത­ിക­­െളക്ക­ുറ­ിച്ച­ുള്ള­ കൂട­ുത­ല്‍ വിവ­ര­ങ്ങ­ള്‍­ക്ക് കൊ­ച്ചി­യി­ലെ ചാ­പ്റ്റര്‍ ഓ­ഫീ­സു­മാ­യി ബ­ന്ധ­പ്പെ­ടാ­വു­ന്ന­താണ്.

NAAIIP India Chapter: Door No. 33/148, D-1, 1st Floor, Chooraparambil Building, Alinchuvadu Jn. Edappally P.O, Kochi - 682024. Ph: +91 9847186361.

For Registration link www.naaiip.org/pvv




Comments


Scholarship
by Anandavalli chandran, Mumbai on 2016-02-06 09:42:06 am
പ്രവാസി വിദ്യാവികാസ് സ്കോളര്‍ഷിപ്പ്‌ നല്കാന്‍ തീരുമാനിച്ചത് ന ല്ല കാര്യം തന്നെ ജോയിച്ചാ... ആശംസകള്‍.....


Best wishes
by Anandavalli chandran, Mumbai on 2016-02-06 09:30:29 am
നല്ല കാര്യം. ആശംസകള്‍.....


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code